New Turning Point In Actress Abduction Case. Police find out four numbers to which pulsar Suni contacted several times. <br /> <br /> നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ ദിലീപിനെതിരേ കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായി സൂചന. ജയിലില്‍ നിന്നു കേസിലെ പ്രധാന പ്രതിയായ സുനില്‍ കുമാര്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പ് അന്വേഷണസംഘത്തിനു ദിലീപ് നല്‍കിയിരുന്നു. <br />
